നണിയൂർ ലക്ഷംവീട്ടിലെ ഇ.ഇന്ദ്രൻ നിര്യാതനായി


കൊളച്ചേരി :- നണിയൂർ ലക്ഷംവീട്ടിലെ ഇ.ഇന്ദ്രൻ (43) നിര്യാതനായി. പരേതരായ കുഞ്ഞിരാമന്റെയും പാഞ്ചാലിയുടെയും മകനാണ്. 

സഹോദരങ്ങൾ : വിജയൻ, ബീന, നീതു. 

സംസ്കാരം ഇന്ന് ജൂൺ 28 വെള്ളിയാഴ്ച രാത്രി 9 മണിക്ക് കൊളച്ചേരിമുക്ക് സമുദായ ശ്‌മശാനത്തിൽ നടക്കും.

Previous Post Next Post