മന്ത്രിമാരും വകുപ്പുകളും


🔅കാബിനറ്റ് മന്ത്രിമാർ 

1. നരേന്ദ്ര മോദി (പ്രധാനമന്ത്രി)

പേഴ്‌സണൽ, പൊതുപരാതി പരിഹാരം, പെൻഷൻ, ആണവോർജം ബഹിരാകാശം, സുപ്രധാന നയവിഷയങ്ങൾ, മറ്റു മന്ത്രിമാർക്ക് നൽകിയിട്ടില്ലാത്ത മുഴുവൻ വകുപ്പുകളും

2. രാജ്‌നാഥ് സിങ്

പ്രതിരോധം

3. അമിത് ഷാ

ആഭ്യന്തരം, സഹകരണം

4. നിതിൻ ഗഡ്‌കരി

റോഡ് ഗതാഗതം, ഹൈവേ

5. ജെ.പി നഡ്ഡ

ആരോഗ്യം, കുടുംബക്ഷേമം, രാസവളം

6. ശിവരാജ് സിങ് ചൗഹാൻ

കൃഷി, കർഷക ക്ഷേമം ഗ്രാമവികസനം

7. നിർമലാ സീതാരാമൻ

ധനകാര്യം, കോർപ്പറേറ്റ് കാര്യം

8. എസ്.ജയ്ശങ്കർ

വിദേശകാര്യം

9. മനോഹർ ലാൽ ഖട്ടർ

ഊർജം 

10. എച്ച്.ഡി കുമാരസ്വാമി

ഘന വ്യവസായം, ഉരുക്ക്

11. പിയൂഷ് ഗോയൽ

വാണിജ്യം, വ്യവസായം

12. ധർമേന്ദ്ര പ്രധാൻ

വിദ്യാഭ്യാസം

13. ജിതൻ റാം മാഞ്ചി

ചെറുകിട, ഇടത്തരം സംരംഭം (എം.എസ്.എം.ഇ)

14. രാജീവ് രഞ്ജൻ സിങ് (ലലൻ സിങ്)

പഞ്ചായത്തീരാജ്, ഫിഷറീസ്, മൃഗപരിപാലനം, ക്ഷീരോത്പന്നം

15. സർബാനന്ദ സനോവാൾ

തുറമുഖം, ഷിപ്പിങ്, ജലഗതാഗതം

16. ഡോ. വീരേന്ദ്ര കുമാർ

സാമൂഹികനീതി

17. രാം മോഹൻ നായിഡു

വ്യോമയാനം

18. പ്രഹ്ല‌ാദ് ജോഷി

ഭക്ഷ്യ, ഉപഭോക്തൃകാര്യം, പൊതുവിതരണം, പുനഃസൃഷ്ടിക്കാവുന്ന ഊർജം

19. ജൂവെൽ ഒറാം

പട്ടികവർഗം

20. ഗിരിരാജ് സിങ്

ടെക്‌സ്റ്റൈൽസ്

21. അശ്വിനി വൈഷ്ണവ് 

 റെയിൽവേ, വാർത്താ വിതരണം,  ഇലക്ട്രോണിക്‌സ്, ഐ.ടി

22. ജ്യോതിരാദിത്യ സിന്ധ്യ

കമ്യൂണിക്കേഷൻ വടക്കുകിഴക്കൻ മേഖലാ വികസനം

23. ഭൂപേന്ദ്ര യാദവ്

പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനം

24. ഗജേന്ദ്ര സിങ് ശെഖാവത്ത്

സാംസ്‌കാരികം. ടൂറിസം

25 അന്നപൂർണാ ദേവി

വനിതാ, ശിശുവികസനം

26. കിരൺ റിജിജു 

പാർലമെൻ്ററി കാര്യം, ന്യൂനപക്ഷം

27. ഹർദീപ് സിങ് പുരി

പെട്രോളിയം, പ്രകൃതിവാതകം

28. ഡോ. മൻസൂഖ് മാണ്ഡവ്യ

തൊഴിൽ, യുവജനകാര്യം കായികം

29. ജി. കിഷൻ റെഡ്ഡി

കൽക്കരി, ഖനി

30. ചിരാഗ് പസ്വാൻ

ഭക്ഷ്യ സംസ്‌കരണം

31. സി.ആർ പാട്ടീൽ

ജലശക്തി


🔅സ്വതന്ത്രചുമതല

1.റാവു ഇന്ദർജീത് സിങ്

സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ, ആസൂത്രണം. സാംസ്കാരികം

2. ഡോ. ജിതേന്ദ്രസിങ്

ശാസ്ത്രം, സാങ്കേതികവിദ്യ, ഭൗമശാസ്ത്രം പ്രധാനമന്ത്രിയുടെ ഓഫീസ്, പഴ്സ‌ണൽ, പൊതുപരാതിപരിഹാരം, പെൻഷൻ, ആണവോർജം, ബഹിരാകാശം

3. അർജുൻ റാം മേഘ്‌വാൾ

നിയമം, നീതിന്യായം, പാർലമെൻ്ററി കാര്യം

4. പ്രതാവ് റാവു ജാദവ്

ആയുഷ് ആരോഗ്യം, കുടുംബക്ഷേമം

5. ജയന്ത് ചൗധരി

നൈപുണി വികസനവും സംരംഭകത്വവും വിദ്യാഭ്യാസം


🔅സഹമന്ത്രിമാർ

1. ജിതിൻ പ്രസാദ

വാണിജ്യം, വ്യവസായം, ഇലക്ട്രോണിക്സ്. ഐ.ടി.

2. ശ്രീപദ് യെശോ നായിക്

ഊർജം, പുനഃസൃഷ്ടിക്കാവുന്ന ഊർജം

3. പങ്കജ് ചൗധരി

ധനകാര്യം

4. കൃഷൻപാൽ ഗുജ്ജർ

സഹകരണം

5. രാംദാസ് അഠാവ്ളെ

സാമൂഹികനീതി

6. രാംനാഥ് ഠാക്കൂർ

കൃഷി, കർഷകക്ഷേമം

7. നിത്യാനന്ദ് റായ്

ആഭ്യന്തരം

8. അനുപ്രിയാ പട്ടേൽ

ആരോഗ്യം, കുടുംബക്ഷേമം, രാസവളം

9. വി.സോമണ്ണ

ജലശക്തി, റെയിൽവേ

10. ഡോ. ചന്ദ്രശേഖർ പെമ്മസാനി

ഗ്രാമവികസനം, കമ്യൂണിക്കേഷൻ

11. പ്രൊഫ. എസ്.പി സിങ് ബഘേൽ

ഫിഷറീസ്, മൃഗപരിപാലനം. ക്ഷീര ത്പന്നം ഉപഞ്ചായത്തീരാജ്

12. ശോഭാ കരന്തലജെ

എം.എസ്.എം.ഇ, തൊഴിൽ

13. കീർത്തിവർധൻ സിങ്

പരിസ്ഥിതി, വനം. കാലാവസ്ഥാവ്യതിയാനം വിദേശകാര്യം

14. ബി.എൽ വർമ

ഉപഭോക്തൃകാര്യം, ഭക്ഷ്യം, പൊതുവിതരണം, സാമൂഹിക നീതി

15. ശന്തനു ഠാക്കൂർ

തുറമുഖം, ഷിപ്പിങ് , ജലഗതാഗതം

16. സുരേഷ് ഗോപി

പെട്രോളിയം, പ്രകൃതിവാതകം, ടൂറിസം

17. ഡോ. എൽ. മുരുകൻ

വാർത്താവിതരണം, പാർലമെൻ്ററികാര്യം

18. അജയ് ടംട

റോഡ്‌ഗതാഗതം, ഹൈവേ

19. ബണ്ടി സഞ്ജയ് കുമാർ

ആഭ്യന്തരം

20. കമലേഷ് പസ്വാൻ

ഗ്രാമവികസനം

21. ഭാഗീരഥ് ചൗധരി

കൃഷി, കർഷകക്ഷേമം

22. സതീഷ് ചന്ദ്ര ദുബെ

കൽക്കരി ഖനി

23. സഞ്ജയ് സേറ്

പ്രതിരോധം

24. രവനീത് സിങ് ബിട്ടു

ഭക്ഷ്യസംസ്കരണം. റെയിൽവേ

25. ദുർഗാദാസ് ഒയികെ

പട്ടികവർഗം

26. രക്ഷാ നിഖിൽ ഖട്സെ

യുവജനകാര്യം. കായികം

27. സുകാന്ത മജുംദാർ

വിദ്യാഭ്യാസം, വടക്കുകിഴക്കൻ

മേഖലാ വികസനം

28. സാവിത്രി ഠാക്കൂർ

വനിതശിശു വികസനം

29. തോഖാൻ സാഹു

ഹൗസിങ്, നഗരകാര്യം

30. ഡോ. രാജ് ഭൂഷൺ ചൗധരി

ജലശക്തി

31. ഭൂപതി രാജു ശ്രീനിവാസ വർമ

ഘനവ്യവസായം ഉരുക്ക്

32. ഹർഷ് മൽഹോത്ര

കോർപ്പറേറ്റ് കാര്യം റോഡ് ഗതാഗതം,

33. നിമുബെൻ ബാംബനിയ

ഉപഭോക്തൃകാര്യം, ഭക്ഷ്യം, പൊതുവിതരണം

34. മുരളീധർ മോഹോൽ

സഹകരണം വ്യോമയാനം

35. ജോർജ് കുര്യൻ 

ന്യൂനപക്ഷം ഫിഷറീസ്. മൃഗപരിപാലനം ക്ഷീരോത്പന്നം

36. പബിത്ര മാർഗെരിത

വിദേശകാര്യം, ടെക്സ്റ്റൈൽസ്




Previous Post Next Post