മുറ്റത്തൊരു പച്ചക്കറി തോട്ടമൊരുക്കി നണിയൂർ എ.എൽ.പി സ്കൂൾ


കൊളച്ചേരി :- കൊളച്ചേരി കൃഷിഭവൻ്റെ ആഭിമുഖ്യത്തിൽ സ്കൂൾ പി.ടി.എ യുടെ സഹകരണത്തോടെ നണിയൂർ എ.എൽ.പി സ്കൂൾ മുറ്റത്ത് പച്ചക്കറി കൃഷിത്തോട്ടമൊരുക്കി.

H M സംഗീത ടീച്ചറുടെ അധ്യക്ഷതയിൽ വാർഡ് മെമ്പർ കെ.പി നാരായണൻ നടീൽ ഉദ്ഘാടനം നിർവ്വഹിച്ചു. കൊളച്ചേരി കൃഷി ഓഫീസർ അഞ്ജു പത്മനാഭൻ സ്വാഗതവും ഷൈജു മാസ്റ്റർ നന്ദിയും പറഞ്ഞു.



Previous Post Next Post