മാണിയൂർ തണ്ടപ്പുറം എ.എൽ.പി.സ്കൂളിൽ ചന്ദ്രിക അറിവിൻ തിളക്കം

 


മാണിയൂർ:- തണ്ടപ്പുറം എ.എൽ.പി.സ്കൂളിലേക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് വനിതാ ലീഗ് കമ്മിറ്റി സ്പോൺസർ ചെയ്ത "ചന്ദ്രിക" ദിനപത്രം, വനിതാ ലീഗ് തളിപ്പറമ്പ് മണ്ഡലം സെക്രട്ടറി കെ.വി. ജുവൈരിയ സ്കൂൾ പ്രധാന അധ്യാപിക രജിത ടീച്ചർക്ക് നൽകി. പഞ്ചായത്ത് മുസ്ലിം ലീഗ് ജന:സെക്രട്ടറി കെ.കെ.എം. ബഷീർ മാസ്റ്റർ, വാർഡ് കമ്മിറ്റി ജന:സെക്രട്ടറി ഫായിസ്. എം, ട്രഷറർ പി. സത്താർ, എം.വി. റാബിയ, സ്കൂൾ പി.ടി.എ. വൈസ് പ്രസിഡന്റ് ജിജി. കെ, അധ്യാപികമാരായ എ.പി. സുലൈഖ, തസ്ലീമ എന്നിവർ സന്നിതരായി

Previous Post Next Post