കൊളച്ചേരി:-മഹിളാ അസോസിയേഷൻ പാലിച്ചാൽ യൂണിറ്റ് SSLC,+2 വിജയികൾക്ക് അനുമോദനം നടത്തി. CPIM ലോക്കൽ സെക്രട്ടറി എം. ശ്രീധരൻ സംഘമിത്ര ഉദ്ഘാടനം ചെയ്തു. ജലജ കെ. വി. അധ്യക്ഷത വഹിച്ചു. ബിനീഷ കെ. സ്വാഗതം പറഞ്ഞു. ലോക്കൽ കമ്മിറ്റി മെമ്പർ സ. പി. പി. കുഞ്ഞിരാമൻ. ബ്രാഞ്ച് സെക്രട്ടറി ഒ. കെ. ചന്ദ്രൻ എന്നിവർ സംസാരിച്ചു. സജിന കെ. കെ. നന്ദി പറഞ്ഞു.