ചേലേരി :- ഹിദായത്തു ത്വലബ നൂഞ്ഞേരി ദർസിന്റെ നേതൃത്വത്തിൽ 'മുഹർറം' പരിപാടി ജൂലൈ 31 മുതൽ ആഗസ്റ്റ് 4 വരെ നൂഞ്ഞേരി നൂറുൽ ഇസ്ലാം മദ്രസ അങ്കണത്തിൽ നടക്കും.
ജൂലൈ 31 ബുധനാഴ്ച ശൈഖുനാ പി പി ഉമർ മുസ്ലിയാർ കൊയ്യോട് ഉദ്ഘാടനം ചെയ്യും. ഉസ്താദ് നൗഷാദ് ബാഖവി ചിറയിൻകീഴ് മുഖ്യപ്രഭാഷണം നടത്തും.
ആഗസ്റ്റ് 1 വ്യാഴാഴ്ച അഖില കേരള മദ്ഹ് മാഷപ്പ് മത്സരം അഡ്വ. അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്യും. രജിസ്ട്രേഷന് ബന്ധപ്പെടുക : 9526251509, 8281143584
ആഗസ്റ്റ് 2 വെള്ളിയാഴ്ച ദിറാസ മുതഅല്ലിമീങ്ങളുടെ കലാവിരുത് ഉസ്താദ് മൊയ്തു മൗലവി മക്കിയാട് ഉദ്ഘാടനം ചെയ്യും. രജിസ്ട്രേഷന് ബന്ധപ്പെടുക : 9526251509, 8281143584.
ആഗസ്റ്റ് 3 ശനിയാഴ്ച മുഅല്ലിം ഖിറാഅത്ത് മത്സരം, തുടർന്ന് മദ്ഹിശൽ മത്സരം. ഉസ്താദ് ശരീഫ് ബാഖവി വേശാല ഉദ്ഘാടനം ചെയ്യും. രജിസ്ട്രേഷന് ബന്ധപ്പെടുക : 9526251509, 8281143584.
അകത്തു 4 ഞായറാഴ്ച രാവിലെ 10 30 ന് തർബിയ സംഗമം. തർബിയ കോഴ്സ് പൂർത്തിയായവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും സ്ഥാന വസ്ത്ര വിതരണവും നടക്കും. സമാപന സമ്മേളനം ഉസ്താദ് എ.കെ അബ്ദുൽ ബാഖി ഉദ്ഘാടനം ചെയ്യും.