കണ്ണൂർ :- സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ (കുറാ തങ്ങൾ) നിര്യാതനായി. ഉള്ളാൾ ഖാളിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്രമുശാവറ അംഗവും കാസർഗോഡ് ജമിഅ സഅദിയ്യ ജനറല്‍ സെക്രട്ടറിയുമാണ്. ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ എട്ടികുളത്തുള്ള വീട്ടിൽ വെച്ചായിരുന്നു മരണം.