കുറ്റ്യാട്ടൂർ പഴശ്ശിയിൽ പൊട്ടിവീണ മരങ്ങൾ നാട്ടുകാരും സന്നദ്ധ പ്രവർത്തകരും ചേർന്ന് മുറിച്ചുമാറ്റി


കുറ്റ്യാട്ടൂർ :- പഴശ്ശിയിൽ ശക്തമായ കാറ്റിൽ ലൈനിനു മുകളിൽ പല ഭാഗങ്ങളിൽ മരങ്ങൾ പൊട്ടി വീണു നാട്ടുകാരും സന്നദ്ധ പ്രവർത്തകരും എന്നിവർ മരം മുറിച്ചു മാറ്റി സാദാരണ നിലയിലാക്കി.

സമീപത്തെ വീടിനു മുകളിലും മരം പൊരിഞ്ഞു വീണു . വില്ലേജ് ഓഫീസർ വാർഡ് മെമ്പർ വിവിധ രാഷ്ട്രീയ നേതാക്കൾ എന്നിവർ സ്ഥലം സന്ദർശിച്ചു.



Previous Post Next Post