കനത്ത മഴ ; കണ്ണൂരിലിറക്കാൻ കഴിയാതെ വിമാനം നെടുമ്പാശ്ശേരിയിലിറക്കി


കണ്ണൂർ :- കനത്ത മഴയെ തുടർന്ന് കണ്ണൂരിലിറക്കാൻ കഴിയാതെ വിമാനം നെടുമ്പാശേരിയിലിറക്കി. പുലർച്ചെ കുവൈത്തിൽ നിന്നെത്തിയ വിമാനമാണ് നെടുമ്പാശേരിയിലിറക്കിയത്. എയർ ഇന്ത്യാ എക്സ്പ്രസ് വിമാനമാണ് നെടുമ്പാശേരിയിലിറക്കിയത്. 

Previous Post Next Post