കൊളച്ചേരി സർവ്വീസ് സഹകരണ ബേങ്ക് മുൻ സെക്രട്ടറി കൂടാളിയിലെ കെ.സി ബാലകൃഷ്ണൻ നിര്യാതനായി


കൂടാളി :- കൊളച്ചേരി സർവീസ് സഹകരണ ബേങ്ക് മുൻ സെക്രട്ടറിയായിരുന്ന കൂടാളിയിലെ കെ.സി ബാലകൃഷ്ണൻ (68) നിര്യാതനായി.

പരേതനായ കെ.സി കുഞ്ഞമ്പു നായരുടെയും നാരായണി അമ്മയുടെയും മകനാണ്.

 ഭാര്യ : പി.വി രമ (തൃച്ചംബരം) 

മക്കൾ : ഡോ. ഗ്രീഷ്മ കെ.സി (അസിസ്റ്റൻറ് പ്രൊഫസർ ആയുർവേദ ഗവൺമെൻറ് മെഡിക്കൽ കോളേജ് തൃപ്പൂണിത്തറ), വർഷ കെ.സി (സൈക്കോളജിസ്റ്റ് ദുബായ്) 

മരുമക്കൾ : ജാജി (ദുബായ്), സരിൺ (ദുബായ്)

സഹോദരങ്ങൾ : കോമള , ലളിത , രത്നവല്ലി , ലസിത ,ബിന്ദു

മൃതദേഹം നാളെ ജൂലൈ 12 വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ കൂടാളിയിലെ സ്വവസതിയിൽ പൊതുദർശനത്തിന് വെക്കും. ഉച്ചക്ക് 12 മണിക്ക് പയ്യാമ്പലത്ത് സംസ്കരിക്കും.

Previous Post Next Post