കണ്ണാടിപ്പറമ്പ് :- പുല്ലൂപ്പിക്കടവിലെ തിരുവാരത്ത് മാധവി (81) നിര്യാതയായി.
ഭർത്താവ് : പരേതനായ കളരിയാടത്ത് ബാലൻ.
മക്കൾ : പരേതനായ ടി. പവനൻ, ടി .പവിത്രൻ (ദേശാഭിമാനി), ടി.സഹജൻ (സി.പി.ഐ.എം പുല്ലുപ്പിക്കടവ് ബ്രാഞ്ച് സെക്രട്ടറി , കണ്ണാടിപ്പറമ്പ് സർവ്വീസ് സഹകരണ ബേങ്ക് ) , ടി.സവിത, ടി.അനൂപ് (സൗദി), ടി.ഷീബ
മരുമക്കൾ : പി.പ്രേമ (പുന്നച്ചേരി ) ,സി.സജിത (കൊളച്ചേരി), പി.സി ഷീജ (പെരുമാച്ചേരി) . രജിന.പി (അരിമ്പ്ര) ഭാസ്കരൻ (വാസു) തളിയിൽ, പരേതനായ മുകുന്ദൻ (ചെമ്മാടം) .
സഹോദരങ്ങൾ : മാവിലാച്ചാൽ തിരുവാരത്ത് കരുണാകരൻ ,കല്ല്യാണി , നാരായണി , പരേതയായ ജാനകി (മുഴപ്പാല)
സംസ്കാരം നാളെ ജൂലൈ 13 ശനിയാഴ്‌ച രാവിലെ 12 .30 ന് പുല്ലൂപ്പി സമുദായ ശ്മശാനത്തിൽ നടക്കും.