Home മാണിയൂർ തരിയേരി പള്ളിക്ക് സമീപം വീടിനു മുകളിൽ മരം വീണു Kolachery Varthakal -July 19, 2024 മാണിയൂർ :- ഇന്ന് രാവിലെ കനത്ത കാറ്റിലും മഴയിലും മാണിയൂർ തരിയേരി പള്ളിക്ക് സമീപം വീടിനു മുകളിൽ മരം വീണു. ജംസീറയുടെ വീടിന്റെ ടെറസിന് മുകളിലാണ് മരം വീണത്.