മട്ടന്നൂർ - ഇരിക്കൂർ റോഡിൽ നായിക്കാലിയിൽ റോഡ് ഇടിഞ്ഞു


മട്ടന്നൂർ :- മട്ടന്നൂർ - മണ്ണൂർ - ഇരിക്കൂർ റോഡിൽ നായിക്കാലിയിൽ റോഡ് ഇടിഞ്ഞു. പുഴയോട് ചേർന്നുളള റോഡിൻ്റെ നിർമാണം നടക്കുന്ന ഭാഗമാണ്  ഇടിഞ്ഞത്. ഇതേതുടർന്ന് ഇതുവഴിയുള്ള വാഹന ഗതാഗതം തടസപ്പെട്ടു.

Previous Post Next Post