ശക്തമായ കാറ്റിൽ കൊളച്ചേരിയിൽ വീടിന് മുകളിൽ തെങ്ങ് വീണു
Kolachery Varthakal-
കൊളച്ചേരി :- ശക്തമായ കാറ്റിൽ കൊളച്ചേരിയിൽ വീടിന് മുകളിൽ തെങ്ങ് വീണു. കൊളച്ചേരി സെൻട്രലിലെ വടക്കിനിയിൽ ഹൗസിൽ പുഷ്പജ പി.പിയുടെ ഓടുമേഞ്ഞ വീടിനുമുകളിലാണ് തെങ്ങ് വീണത്. വീടിന്റെ ഓടുകൾ തകർന്നു. വീടിന് ഭാഗികമായി നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.