Home കനത്ത മഴയിൽ വളവിൽ ചേലേരിയിൽ മതിലിടിഞ്ഞു Kolachery Varthakal -July 30, 2024 ചേലേരി :- ഇന്നലെ പെയ്ത കനത്ത മഴയിൽ വളവിൽ ചേലേരിയിൽ മതിലിടിഞ്ഞു. വളവിൽ ചേലേരിയിലെ വിജയൻ്റെ വീട്ടുമതിലാണ് ഇടിഞ്ഞ് വയലിലേക്ക് വീണത്.