കട്ടേരി കുമാരൻ നിര്യാതനായി

 



ഏച്ചൂർ:-- ഏച്ചൂരിലെ ഹോട്ടൽ വ്യാപാരി കട്ടേരി കുമാരൻ(89) നിര്യാതനായി.  

ഭാര്യ: സരോജിനി.

മക്കൾ: ശാലിനി, സുജിത്ത്, സജിനി , ഷിജി

മരുമക്കൾ: സുരേശൻ(കീഴുന്ന ), രഗീഷ് (അലവിൽ )

Previous Post Next Post