കണ്ണാടിപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികദിനം ആചരിച്ചു


കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികദിനം ആചരിച്ചു. പുഷ്പാർച്ചനയും അനുസ്മരണയോഗവും നടത്തി. 

മോഹനാംഗൻ എം.പി, എൻ.ഇ ഭാസ്കര മാരാർ, കെ.എം ഗംഗാധരൻ, ടി.കെ നാരായണൻ, പി.അബൂബക്കർ, കെ.ഇന്ദിര, സി.വി ധനേഷ്, ജഗദീശൻ, പി.ആർ ജിജി, കമാൽ, ശ്രീജിത്ത് പി.പി തുടങ്ങിയവർ നേതൃത്വം നൽകി.

Previous Post Next Post