കുറ്റ്യാട്ടൂർ :- പഴശ്ശി പ്രിയദർശിനി മന്ദിരത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷിക ദിനം ആചരിച്ചു. അനുസ്മരണവും പുഷ്പാഞ്ജലിയും നടത്തി. വാർഡ് മെമ്പർ യൂസഫ് പാലക്കൽ ഉദ്ഘാടനം ചെയ്‌തു.
നാരായണൻ കുട്ടി, സി.അച്ചുതൻ, സത്യൻ.കെ, പി.വി കരുണാകരൻ, സഹദേവൻ ചാത്തമ്പള്ളി, രാജൻ വേശാല, വാസു ദേവൻ ഇ.കെ , ദാമോദരൻ നമ്പ്യാർ, ഇബ്രാഹിം.കെ, സി.സി അശോകൻ എന്നിവർ പങ്കെടുത്തു.