നാറാത്ത് :- ശക്തമായ മഴയിൽ ഇടിഞ്ഞു വീണ നാറാത്ത് പഞ്ചായത്ത് ഒന്നാം വാർഡിലെ മുട്ടരവിടെ ആയിഷയുടെ വീട് കോൺഗ്രസ് നാറാത്ത് മണ്ഡലം പ്രസിഡന്റ് ജയകൃഷ്ണൻ മാസ്റ്ററിന്റെ നേതൃത്വത്തിൽ നേതാക്കൾ സന്ദർശിച്ചു.
ചിറക്കൽ ബ്ലോക്ക് സെക്രട്ടറി ഭാഗ്യനാഥൻ, ആർ.പി ആദംകുട്ടി , യൂത്ത് കോൺഗ്രസ് അഴിക്കോട് ബ്ലോക്ക് സെക്രട്ടറി വി.പി ശരീക് എന്നിവർ സംഗത്തിലുണ്ടായിരുന്നു.