കൊളച്ചേരി :- കനത്തമഴ തുടരുന്ന സാഹചര്യത്തിൽ പാമ്പുരുത്തി ദ്വീപിലെ നിലവിലെ ജലനിരപ്പ് അധികൃതർ വിലയിരുത്തി. കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി അബ്ദുൾ മജീദ് , വില്ലേജ് ഓഫിസർ കെ.വി മഹേഷ്, പാഞ്ചായത്ത് സെക്രട്ടറി അഭയൻ എന്നിവർ സ്ഥലം സന്ദർശിച്ചു.
പള്ളിപ്പറമ്പ് കണ്ടമ്പേത്ത് വയലിലെ മുരുകൻ ആശാരിയുടെ വീടും സംഘം സന്ദർശിച്ചു.