കണ്ടക്കൈ കൃഷ്ണപ്പിള്ള സ്മാരക വായനശാല & ഗ്രന്ഥാലയം ബാലവേദി, ബാലസംഘം കണ്ടക്കൈ പടിഞ്ഞാറ് , കിണിയാട്ടുചാൽ യൂണിറ്റുകൾ സംയുക്തമായി ചാന്ദ്രദിനാഘോഷം സംഘടിപ്പിച്ചു


മയ്യിൽ :- കണ്ടക്കൈ കൃഷ്ണപ്പിള്ള സ്മാരക വായനശാല & ഗ്രന്ഥാലയം ബാലവേദി, ബാലസംഘം കണ്ടക്കൈ പടിഞ്ഞാറ് , കിണിയാട്ടുചാൽ യൂണിറ്റുകൾ സംയുക്തമായി ചാന്ദ്രദിനാഘോഷം സംഘടിപ്പിച്ചു.

കണ്ടക്കൈ എ.എൽ.പി സ്കൂൾ ഹെഡ്‌മാസ്റ്റർ സി.വിനോദ് ശാസ്ത്രക്ലാസ് നയിച്ചു. സി.എം അഭിനവ് അധ്യക്ഷത വഹിച്ചു. എം.പി തനുഷ് സ്വാഗതവും പി.ശ്രീഹരി നന്ദിയും പറഞ്ഞു.







Previous Post Next Post