കനത്ത മഴയിലും കാറ്റിലും,കട പുഴകി വീണ മരങ്ങൾ മുറിച്ചു മാറ്റി CPI(M) പ്രവർത്തകർ

 


കൊളച്ചേരി:-ഇന്നലെ വീശിയടിച്ച കനത്ത മഴയിലും കാറ്റിലും പൊട്ടി വീണ വൈദ്യുതി തൂണുകളും, മരങ്ങളും വീണ് തടസ്സപ്പെട്ട റോഡുകളും, വഴികളും നണീയൂർ, ഊട്ടുപുറത്തെ  സി പി എം, ഡി വൈ എഫ് ഐ പ്രവത്തകരും ചേർന്ന് തടസങ്ങൾ നീക്കി.

Previous Post Next Post