പാവന്നൂർ: കനത്ത മഴയിലും കാറ്റിലും മരങ്ങൾ കടപുഴകി വീണ പാവന്നൂർ കടവിലെ വീടുകൾ നേതാക്കൾ സന്ദർശിച്ചു. കടവിലെ പി.പി സുബൈദ, പാറമ്മൽ സൈനബ , എം.വി ഹലീമ ,സി.കെ നാസർ , സി .യശോദ എന്നിവരുടെ വീടുകളാണ് സന്ദർശിച്ചത് INC ബ്ലോക്ക് പ്രസിഡണ്ട് പി കെ രഘുനാഥ്, മ ണ്ഡലം പ്രസിഡണ്ട് പി കെ വിനോദ്, ദാമോദരൻ കൊയിലേരിയൻ, പി.പി മജീദ്, എം. ശഫീഖ്, എൻ കെ മുസ്തഫ എന്നിവർ സന്ദർശിച്ചു