KSEB മയ്യിൽ ഇലക്ട്രിക്കൽ സെക്ഷൻ പുതിയ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം ജൂലൈ 20 ന്


മയ്യിൽ :- മയ്യിൽ എ.എൽ.പി സ്‌കൂളിന് സമീപം നിർമ്മിച്ച KSEB മയ്യിൽ ഇലക്ട്രിക്കൽ സെക്ഷൻ പുതിയ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം ജൂലൈ 20 ശനിയാഴ്ച രാവിലെ 10.30 ന് നടക്കും. 

ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: റോബർട്ട് ജോർജ് ഉദ്ഘാടനം ചെയ്യും. മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി അജിത അധ്യക്ഷത വഹിക്കും.



Previous Post Next Post