ചട്ടുകപ്പാറ :- SFl വേശാല ലോക്കൽ കൺവെൻഷൻ മയ്യിൽ സംഘടിപ്പിച്ചു. ഏരിയ സെക്രട്ടറിയേറ്റ് അംഗം നന്ദകിഷോർ ഉദ്ഘാടനം ചെയ്തു. വേശാല ലോക്കൽ വൈസ് പ്രസിഡണ്ട് എം.യാഗ അദ്ധ്യക്ഷത വഹിച്ചു.
മയ്യിൽ ഏരിയ കമ്മറ്റി അംഗം പ്രണവ് രാജ്, കെ.നാണു, കെ.പ്രിയേഷ് കുമാർ എന്നിവർ സംസാരിച്ചു. SFI വേശാല ലോക്കൽ സെക്രട്ടറി സി.ശ്രീബിഞ്ചു സ്വാഗതം പറഞ്ഞു.