കൊളച്ചേരി ശ്രീ ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രത്തിൽ സംക്രമപൂജ ആഗസ്ത് 16 ന്


കൊളച്ചേരി :- കൊളച്ചേരി ശ്രീ ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രത്തിലെ ചിങ്ങമാസ സംക്രമപൂജ ആഗസ്റ്റ് 16 ( 1199 കർക്കിടകം 31) വെള്ളിയാഴ്ച നടക്കും.

Previous Post Next Post