പള്ളിപ്പറമ്പ്:-പെരുമാച്ചേരി ലക്ഷം വീട്ടിലെ വാണികപീടികയിൽ ആയിഷാബി(90) നിര്യാതയായി
ഭർത്താവ്: പരേതനായ എറമുള്ളൻ
മക്കൾ : കുഞ്ഞാത്തു, മുഹമ്മക്കുട്ടി, ശരീഫ, അബ്‌ദുൾഖാദർ, സഫിയ, ഹംസ( സിപിഐഎം പള്ളിപ്പറമ്പ് ബ്രാഞ്ച് അംഗം )
ഖബറടക്കം 11 മണിക്ക് പള്ളിപ്പറമ്പ് മൂരിയത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.