കൊളച്ചേരി :- പാട്ടയം ചെറുക്കുന്നിൽ ബി.ജെ.പി മെമ്പർഷിപ്പ് ശിൽപ്പശാല സംഘടിപ്പിച്ചു. ഒ.ബി.സി മോർച്ച മയ്യിൽ മണ്ഡലം പ്രസിഡണ്ട് എ.സാജന്റെ അധ്യക്ഷതയിൽ ബി.ജെ.പി കൊളച്ചേരി പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ഇ.പി ഗോപാലകൃഷ്ണൻ ശിൽപ്പശാല ഉദ്ഘാടനം ചെയ്തു. സുചീന്ദ്രൻ സ്വാഗതവും ലോഹിതാക്ഷൻ നന്ദിയും പറഞ്ഞു.