ചേലേരി:- കണ്ണൂർ ആശുപത്രി - കണ്ണാടിപ്പറമ്പ്- റൂട്ടിൽ സർവ്വീസ് നടത്തുന്ന ഷീന ബസ്സ് ഇന്ന് ആഗസ്ത് 6 ന് ചൊവ്വാഴ്ച്ച വയനാട്ടിലെ ദുരന്തബാധിതർക്കുള്ള DYFI നിർമ്മിച്ച് നൽകുന്ന വീടിന് വേണ്ടിയുള്ള സഹായത്തിനായി സർവീസ് നടത്തുന്നു. യാത്രക്കാർ കഴിയാവുന്ന തുക നൽകി സഹകരിക്കേണ്ടതാണ്.