പാമ്പുരുത്തി :- പാമ്പുരുത്തി ശാഖ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാമ്പുരുത്തിയിലെ ആദ്യ ദന്തൽ സ്‌പെഷ്യലിസ്റ്റ് ഡോ : കെ.സി സഫ്‌വാന സ്വാദിഖിനുള്ള അനുമോദന ചടങ്ങ് ഇന്ന് വൈകുന്നേരം 5 മണിക്ക് നടക്കും. മണ്ഡലം, പഞ്ചായത്ത് ശാഖാ നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും.