ഈശാനമംഗലം നിവേദിത ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ശ്രീകൃഷ്ണജയന്തി ശോഭയാത്ര ഇന്ന്


ചേലേരി :- ഈശാനമംഗലം നിവേദിത ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ശ്രീകൃഷ്ണജയന്തി ശോഭയാത്ര ഇന്ന് ആഗസ്ത‌് 26 തിങ്കളാഴ്‌ച വൈകുന്നേരം 4 മണിക്ക് കൊളച്ചേരിപ്പറമ്പ് തീപ്പെട്ടി കമ്പനി റോഡിൽ നിന്ന് ആരംഭിച്ച് വൈദ്യർകണ്ടി വഴി ചേലേരിമുക്കിൽ നിന്നും തിരിച്ച് ഈശാനമംഗലം ശ്രീ മഹാവിഷ്‌ണു ക്ഷേത്രത്തിൽ സമാപിക്കും.

തുടർന്ന് പായസദാനവും പുരാണപ്രശ്നോത്തരി മത്സരത്തിന്റെ സമ്മാനദാനവും നടക്കും.

Previous Post Next Post