Home കണ്ണൂരിൽ രണ്ട് പേർക്ക് നിപ രോഗ ലക്ഷണങ്ങൾ Kolachery Varthakal -August 23, 2024 കണ്ണൂർ:-മാലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ രണ്ട് പേരെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു പനിയും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് മട്ടന്നൂരിലെ ഒരു ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് ലക്ഷണങ്ങൾ കണ്ടെത്തിയത് ഫ്രൂട്‌സ് കടയിലെ തൊഴിലാളികളാണ് ഇരുവരും