Home ചെങ്ങിനിക്കണ്ടി യഹ്ഖൂബ് നിര്യാതനായി Kolachery Varthakal -August 24, 2024 കണ്ണാടിപ്പറമ്പ്:-ചെങ്ങിനിക്കണ്ടി യഹ്ഖൂബ് നിര്യാതനായിഭാര്യ: ജമീലമക്കൾ : ജംഷീർ, ജസ്, ജസീല, ജാസ്മിൻമയ്യിത്ത് നിസ്ക്കാരം 3:15 ന് പാട്ടയം ജുമാ മസ്ജിദിൽ വെച്ച് നടക്കും.