വയനാടിനൊരു കൈത്താങ്ങ് ; മുമ്മൂസ് ബസിന്റെ ഇന്നത്തെ യാത്ര വയനാടിനുവേണ്ടി


മയ്യിൽ :- കണ്ണൂർ ആശുപത്രി - മയ്യിൽ റൂട്ടിൽ സർവ്വീസ് നടത്തുന്ന മുമ്മൂസ് ബസ്സ് ഇന്ന്  ആഗസ്ത് 5 ന് തിങ്കളാഴ്ച വയനാട്ടിലെ ദുരന്തബാധിതർക്കുള്ള സഹായത്തിനായി സർവീസ് നടത്തുന്നു. ആറ് ബസ്സുകളാണ് വയനാടിനുവേണ്ടി സർവീസ് നടത്തുന്നത്. യാത്രക്കാർ കഴിയാവുന്ന തുക നൽകി സഹകരിക്കേണ്ടതാണ്.

സർവീസ് നടത്തുന്ന ബസ്സുകൾ

കണ്ണൂർ HQ - കണ്ടക്കൈ 

പൊറോളം 

ചോല - ഇരിക്കൂർ 

കണ്ണൂർ HQ- കണ്ണാടിപ്പറമ്പ് 

മുല്ലക്കൊടി - മയ്യിൽ 

മയ്യിൽ - ശ്രീകണ്ഠപുരം 

Previous Post Next Post