പള്ളിപ്പറമ്പ് ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
Kolachery Varthakal-
പള്ളിപ്പറമ്പ് :- പള്ളിപ്പറമ്പ് ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പതാക ഉയർത്തി. യഹ്യ പള്ളിപ്പറമ്പ്, കോൺഗ്രസ്സ് സേവദൾ ജില്ലാ ട്രഷറർ മൂസ പള്ളിപ്പറമ്പ്, വാർഡ് മെമ്പർ അഷറഫ് എന്നിവർ സംസാരിച്ചു.