കണ്ടക്കൈ :- കണ്ടക്കൈ കൃഷ്ണപിള്ള സ്മാരക വായനശാലയിൽ സിപിഐഎം കണ്ടക്കൈ ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൃഷ്ണപിള്ള അനുസ്മരണ പ്രഭാഷണവും കുടുംബ സദസ്സും സംഘടിപ്പിച്ചു.
ജെയിംസ് മാത്യു ഉദ്ഘാടനം ചെയ്തു. എ.പി മോഹനൻ അദ്ധ്യക്ഷത വഹിച്ചു. എൻ.അനിൽകുമാർ,എം.സി ശ്രീധരൻ എന്നിവർ സംസാരിച്ചു.എം.രവീന്ദ്രൻ സ്വാഗതം പറഞ്ഞു.