മയ്യിൽ:- ആറാം മൈലിനു സമീപം യു സി സുരജ (ഉമ്മിണി) (58 )നിര്യാതയായി പരേതനായ യു സി നാരായണൻ ആചാരിയുടെയും യു സി ശാരദയുടെയും മകളാണ്.
സഹോദരങ്ങൾ മഹിജ (കുന്നരു), മഹേഷ് (നീലേശ്വരം) പരേതയായ ഗിരിജ.
സംസ്കാരം ചൊവ്വാഴ്ച രാവിലെ 11മണിക്ക് കണ്ടക്കൈപറമ്പ് ശാന്തിവനത്തിൽ നടക്കും.