പഴശ്ശി എ.എൽ.പി സ്കൂളിൽ 'സ്കൂൾ ഒളിമ്പിക്സ് ' ഫ്ളാഗ് ഓഫ് ചെയ്തു


കുറ്റ്യാട്ടൂർ :- പഴശ്ശി എ.എൽ.പി സ്കൂളിൽ 'സ്കൂൾ ഒളിമ്പിക്സ് ' ഫ്ലാഗ് ഓഫ് ചെയ്തു. കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് മെമ്പർ യൂസഫ് പാലക്കൽ ഫ്ളാഗ് ഓഫ് നിർവ്വഹിച്ചു.

ഹെഡ്മിസ്ട്രസ് കെ.പി രേണുക, പി.എം ഗീതാബായ് ടീച്ചർ, ഡോ. ലേഖ ഒ.സി, കെ.ജുമാന ടീച്ചർ എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ കായിക മത്സരങ്ങൾ അരങ്ങേറി.



Previous Post Next Post