പള്ളിപ്പറമ്പ് :- പള്ളിപ്പറമ്പ് ഇസ്ലാഹി സെന്റർ ലൈബ്രറി & വായനശാല ഉദ്ഘാടനം ചെയ്തു. കയ്പയിൽ അബ്ദുല്ല സാഹിബ് ഉദ്ഘാടനം നിർവഹിച്ചു.
സെന്റർ സെക്രട്ടറി തൻവീർ കോരത്താൻകണ്ടി സ്വാഗതം പറഞ്ഞു. എക്സിക്യൂട്ടീവ് മെമ്പർമാരായ ശറഫുദ്ധീൻ എ.പി, യൂസഫ് പറമ്പിൽ , കാദർ എം.കെ ,ശാദുലി ,അബ്ദുല്ല റഫീഖ് , തുടങ്ങിയവർ പങ്കെടുത്തു.