മയ്യിൽ:-എട്ടേയാർ ഇരുവാപ്പുഴ നമ്പ്രംകരിയിൽ നാരായണൻ (82) നിര്യാതനായി
മക്കൾ -സുനിൽകുമാർ (മുൻ വാർഡ് മെമ്പർ )
സുജാത
മരുമക്കൾ -സ്മിത പാലോട്ടുമൂല, സുധാകരൻ ചേലോറ
സഹോദരങ്ങൾ: -പരേതനായ കുഞ്ഞിരാമൻ, പരേതയായ നാരായണി, ദേവി.
ശവസംസ്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ നടക്കും.