Home കമ്പിൽ കുമ്മായക്കടവിലെ സി.എച്ച് നൗഷാദ് നിര്യാതനായി Kolachery Varthakal -August 13, 2024 നാറാത്ത് :- കമ്പിൽ കുമ്മായക്കടവിലെ സി.എച്ച് നൗഷാദ് (46) നിര്യാതനായി. ശാദുലിപള്ളി സ്വദേശിയാണ്.ഭാര്യ : ഹസീന സഹോദരന്മാർ : ഹംസ, സാഹിദ, ഖദീജ, പരേതനായ മുസ്തഫ, ആയിഷ, ഖൈറുന്നിസ