വയനാട് ഉരുൾപൊട്ടൽ;ദുരിത ബാധിതർക്ക് കൈത്താങ്ങായി മയ്യിൽ ഹരിത കർമ സേന

 


മയ്യിൽ:- വയനാട് ഉരുൾപൊട്ടൽ ദുരിത ബാധിതർക്ക് കൈത്താങ്ങായി മയ്യിൽ ഹരിത കർമ സേന.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനായി ഹരിത കർമ സേനാംഗങ്ങൾ സമാഹരിച്ച 25,000 രൂപയുടെ ചെക്ക് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് കൈമാറി.

മയ്യിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം വി അജിത, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ വി വി അനിത, പഞ്ചായത്ത് സെക്രട്ടറി ബിന്റി ലക്ഷ്മ‌ണൻ, ഹരിത കർമ സേന കൺസോർഷ്യം ഭാരവാഹികളായ സുനില, സീന എന്നിവർ പങ്കെടുത്തു

Previous Post Next Post