ഗൃഹപ്രവേശനത്തിൻ്റെ ഭാഗമായി IRPC ക്ക് ധനസഹായം നൽകി


ചട്ടുകപ്പാറ :- വേശാല ജാതിക്കാട്ടിൽ പി.സുജിത്ത് - ധന്യ ദമ്പതികളുടെ ഗൃഹപ്രവേശനദിനത്തിൻ്റെ ഭാഗമായി IRPC ക്ക് ധനസഹായം നൽകി.

CPIM മയ്യിൽ ഏരിയ സെക്രട്ടറി എൻ.അനിൽകുമാർ തുക ഏറ്റുവാങ്ങി. ചടങ്ങിൽ ലോക്കൽ സെക്രട്ടറി കെ.പ്രിയേഷ് കുമാർ, ലോക്കൽ കമ്മിറ്റി അംഗം നിജിലേഷ്.സി എന്നിവർ പങ്കെടുത്തു.

Previous Post Next Post