Home ആധാർ സൗജന്യമായി പുതുക്കാൻ ഡിസംബർ14 വരെ അവസരം Kolachery Varthakal -September 17, 2024 ന്യൂഡൽഹി :- സൗജന്യമായി ആധാർ പുതുക്കുന്നതിനുള്ള കാലാവധി ഡിസംബർ 14 വരെ നീട്ടി. സമയപരിധി സെപ്റ്റംബർ 14 വരെയായിരുന്നു. പത്തു വർഷത്തിലൊരിക്കലെങ്കിലും ആധാർ വിവരങ്ങൾ പുതുക്കാൻ യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ നിർദേശം നൽകിയിരുന്നു.