ആറന്മുള ഉത്രട്ടാതി ജലമേള നാളെ


ആറന്മുള :- ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേള നാളെ സെപ്റ്റംബർ 18 ബുധനാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് പമ്പയാറ്റിൽ നടക്കും. ആലപ്പുഴ നെഹ്രു ട്രോഫി വള്ളംകളിയുടെ മാതൃകയിൽ ടൈമിങ് അടിസ്ഥാനത്തിലാണ് ഇത്തവണ ഉത്രട്ടാതി വള്ളംകളി. 52 കരകളെ പ്രതിനിധാനം ചെയ്ത് 52 പള്ളിയോടം ജലഘോഷയാത്രയിലും 50 പള്ളിയോടം മത്സരവള്ളംകളിയിലും പങ്കെടുക്കും.

Previous Post Next Post