ചെറുവത്തലമൊട്ട AKG സ്മാരക വായനശാലയിൽ ബാലവേദി സ്നേഹസംഗമം നടത്തി

 


മാണിയൂർ:-ചെറുവത്തലമൊട്ട എ.കെ ജി സ്മാരക വായനശാല & ഗ്രന്ഥാലയം ബാലവേദി കുട്ടി കൂട്ടം ബാലവേദി കൂട്ടുകാരുടെ സ്നേഹ സംഗമം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സി: മെമ്പർ പി. പ്രശാന്തൻ ഉദ്ഘാടനം ചെയ്തു. സാന്ദ്ര കെ. അധ്യക്ഷയായി. വിനോദ് ചേലേരി പരിശീലനം നൽകി. ശാലിനി.പി.കെ സ്വാഗതവും ഷനിമ പി. നന്ദിയും പറഞ്ഞു. 

ബാലവേദി പുന:സംഘടിപ്പിച്ചു കൺവീനർ അഷിത സന്തോഷ് ചെയർമാൻ അനുവിന്ദ്, വൈസ് ചെയർമാൻ ദേവകൃഷ്ണ ,ജോ: കൺവീനർ വിഷ്ണു പ്രിയ എന്നിവരെ തെരഞെടുത്തു.

Previous Post Next Post