Home കായിച്ചിറയിലെ നിഹാൽ നിര്യാതനായി Kolachery Varthakal -September 29, 2024 കായിച്ചിറ:-കായിച്ചിറയിൽ താമസിക്കുന്ന നിഹാൽ(24)നിര്യാതനായി.പിതാവ് ഷെമീം, മാതാവ് ഖദീജസഹോദങ്ങൾ:- നജ, ഫാത്തിമഖബറടക്കം പള്ളിപ്പറമ്പ് മൂരിയത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.