ചേലേരി :- സിപിഎം ചേലേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കായച്ചിറയിലെ നിർദ്ധന കുടുംബത്തിനു വേണ്ടി നൽകുന്ന സ്നേഹ വീട് പദ്ധതിയിലേക്ക് കുന്നുമ്മൽ ബ്രദഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡോർ സംഭാവന നൽകി.
സിപിഎം ചേലേരി ലോക്കൽ സെക്രട്ടറി അനിൽ കുമാർ, സിപിഎം ചേലേരി ലോക്കൽ കമ്മിറ്റി അംഗം പി.വി ശിവദാസൻ എന്നിവർക്ക് ക്ലബ് അംഗം ഫൈസൽ കെ.എം.സി ഡോർ കൈമാറി.