പെരുമാച്ചേരി :- ദേശീയ അധ്യാപകദിനത്തോടനുബന്ധിച്ച് സേവാഭാരതി പെരുമാച്ചേരി ഉപസമിതിയുടെ ആഭിമുഖ്യത്തിൽ പെരുമാച്ചേരി യു.പി സ്കൂളിൽ നിന്നും വിരമിച്ച പ്രധാന അധ്യാപകനെ ആദരിച്ചു.
സേവാഭാരതി കൊളച്ചേരി യൂനിറ്റിലെ പെരുമാച്ചേരി ഉപസമിതി പെരുമാച്ചേരി യു.പി സ്കൂളിൽ നിന്നും പ്രധാനധ്യാപകനായി വിരമിച്ച ശ്രീ എം.സി.കൃഷ്ണൻ മാസ്റ്ററെയാണ് ആദരിച്ചത്.