Home കായിച്ചിറ ലക്ഷം വീട്ടിലെ കെ സുജാത നിര്യാതയായി Kolachery Varthakal -September 04, 2024 കായിച്ചിറ:-കായിച്ചിറ ലക്ഷംവീട്ടിലെ പരേതനായ ദേവന്റെയും ശാന്തയുടെയും മകൾ സുജാത കെ (47) നിര്യാതയായി.സഹോദരങ്ങൾ :സുരേന്ദ്രൻ, സുനില, സുനിത സംസ്കാരം രാവിലെ 10.ന് സമുദായ ശ്മശാനത്തിൽ നടക്കും.